Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Uddhav Thackeray

ഓപ്പറേഷൻ ടൈഗർ: ആറ് ഉദ്ധവ് പക്ഷ എംപിമാർ ഷിൻഡെപക്ഷത്ത് ചേർന്നു

മും​​​​ബൈ: ശി​​​​വ​​​​സേ​​​​ന ഉ​​​​ദ്ധ​​​​വ് പ​​​​ക്ഷ​​​​ത്തെ ആ​​​​റ് ലോ​​​​ക്സ​​​​ഭാം​​​​ഗ​​​​ങ്ങ​​​​ൾ ശി​​​​വ​​​​സേ​​​​ന ഷി​​​​ൻ​​​​ഡെ പ​​​​ക്ഷ​​​​ത്ത് ചേ​​​​ർ​​​​ന്നു. ഇ​​​​തോ​​​​ടെ ഉ​​​​ദ്ധ​​​​വ് പ​​​​ക്ഷ​​​​ത്തെ പി​​​​ള​​​​ർ​​​​പ്പ് പൂ​​​​ർ​​​​ണ​​​​മാ​​​​യി. ഷി​​​​ൻ​​​​ഡെ​​​​യു​​​​ടെ​​​​യും മ​​​​റ്റു മു​​​​തി​​​​ർ​​​​ന്ന നേ​​​​താ​​​​ക്ക​​​​ളു​​​​ടെ​​​​യും സാ​​​​ന്നി​​​​ധ്യ​​​​ത്തി​​​​ലാ​​​​ണ് എം​​​​പി​​​​മാ​​​​ർ പാ​​​​ർ​​​​ട്ടി അം​​​​ഗ​​​​ത്വ​​​​മെ​​​​ടു​​​​ത്ത​​​​ത്.

സ​​​​ഞ്ജ​​​​യ് ദേ​​​​ശ്മു​​​​ഖ് (യ​​​​വ​​​​ത്‌​​​​മ​​​​ൽ), സ​​​​ഞ്ജ​​​​യ് ജാ​​​​ദ​​​​വ് (പ​​​​ർ​​​​ഭ​​​​നി, സ​​​​ഞ്ജ​​​​യ് ദി​​​​നാ പാ​​​​ട്ടീ​​​​ൽ (മും​​​​ബൈ നോ​​​​ർ​​​​ത്ത് ഈ​​​​സ്റ്റ്), നാ​​​​ഗേ​​​​ഷ് പാ​​​​ട്ടീ​​​​ൽ-​​​​അ​​​​ഷ്ടി​​​​ക​​​​ർ (ഹിം​​​​ഗോ​​​​ളി), ഓം​​​​പ്ര​​​​കാ​​​​ശ് രാ​​​​ജെ നിം​​​​ബാ​​​​ൽ​​​​ക്ക​​​​ർ (ധാ​​​​രാ​​​​ശി​​​​വ്), ഭാ​​​​വു​​​​സാ​​​​ഹെ​​​​ബ് വാ​​​​ക്ചൗ​​​​രേ (ഷി​​​​ർ​​​​ദി) എ​​​​ന്നി​​​​വ​​​​രാ​​​​ണ് ഷി​​​​ൻ​​​​ഡെ പ​​​​ക്ഷ​​​​ത്തേ​​​​ക്കു കൂ​​​​റു​​​​മാ​​​​റി​​​​യ​​​​ത്.

2024 ലോ​​​​ക്സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ ഉ​​​​ദ്ധ​​​​വ് പ​​​​ക്ഷം ഒ​​​​ന്പ​​​​തു സീ​​​​റ്റു​​​​ക​​​​ളി​​​​ൽ വി​​​​ജ​​​​യി​​​​ച്ചി​​​​രു​​​​ന്നു. ഇ​​​​നി മൂ​​​​ന്ന് എം​​​​പി​​​​മാ​​​​ർ മാ​​​​ത്ര​​​​മാ​​​​ണ് ഉ​​​​ദ്ധ​​​​വി​​​​നൊ​​​​പ്പ​​​​മു​​​​ള്ള​​​​ത്. ഓ​​​​പ്പ​​​​റേ​​​​ഷ​​​​ൻ ടൈ​​​​ഗ​​​​ർ വി​​​​ജ​​​​യ​​​​ക​​​​ര​​​​മാ​​​​യി പ​​​​ര്യ​​​​വ​​​​സാ​​​​നി​​​​ച്ചെ​​​​ന്ന് മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര ഉ​​​​പ​​​​മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യാ​​​​യ ഏ​​​​ക്നാ​​​​ഥ് ഷി​​​​ൻ​​​​ഡെ പ​​​​റ​​​​ഞ്ഞു.

ര​​​​ണ്ടാം ത​​​​വ​​​​ണ​​​​യാ​​​​ണ് ഉ​​​​ദ്ധ​​​​വ് പ​​​​ക്ഷ​​​​ത്ത് പി​​​​ള​​​​ർ​​​​പ്പു​​​​ണ്ടാ​​​​കു​​​​ന്ന​​​​ത്. 2022ൽ ​​​​അ​​​​വി​​​​ഭ​​​​ക്ത ശി​​​​വ​​​​സേ​​​​ന​​​​യെ പി​​​​ള​​​​ർ​​​​ത്തി ഭൂ​​​​രി​​​​ഭാ​​​​ഗം എം​​​​എ​​​​ൽ​​​​എ​​​​മാ​​​​രെ​​​​യും ഒ​​​​പ്പം​​​​ കൂ​​​​ട്ടി​​​​യാ​​​​ണ് ഷി​​​​ൻ​​​​ഡെ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യാ​​​​യ​​​​ത്.

ഉദ്ധവിന്‍റെ യോഗത്തിൽനിന്ന് വിട്ടുനിന്നു മൂന്ന് ജനപ്രതിനിധികൾ

മും​​ബൈ: ആ​​റ് എം​​പി​​മാ​​ർ കൂ​​റു​​മാ​​റി​​യ​​തി​​നു പി​​ന്നാ​​ലെ ശി​​വ​​സേ​​ന ഉ​​ദ്ധ​​വ് വി​​ഭാ​​ഗ​​ത്തി​​ലെ എം​​എ​​ൽ​​എ​​മാ​​രി​​ലും ഭി​​ന്ന​​ത.

മ​​ഹാ​​രാ​​ഷ്‌​​ട്ര നി​​യ​​മ​​സ​​ഭ​​യു​​ടെ വ​​ർ​​ഷ​​കാ​​ല സ​​മ്മേ​​ള​​ന​​ത്തി​​നു മു​​ന്നോ​​ടി​​യാ​​യി വി​​ളി​​ച്ചു ചേ​​ർ​​ത്ത എം​​എ​​ൽ​​എ​​മാ​​രു​​ടെ​​യും എം​​എ​​ൽ​​സി​​മാ​​രു​​ടെ​​യും യോ​​ഗ​​ത്തി​​ൽ​​നി​​ന്നു മൂ​​ന്നു പേ​​ർ വി​​ട്ടു​​നി​​ന്ന​​ത് അ​​ഭ്യൂ​​ഹ​​മു​​യ​​ർ​​ത്തി. എം​​എ​​ൽ​​എ​​മാ​​രാ​​യ സ​​ഞ്ജ​​യ് പോ​​ട്നി​​സ്, രാ​​ഹു​​ൽ പാ​​ട്ടീ​​ൽ, എം​​എ​​ൽ​​സി സു​​നി​​ൽ ഷി​​ൻ​​ഡെ എ​​ന്നി​​വ​​രാ​​ണു വി​​ട്ട​​നി​​ന്ന​​ത്.

National

സേ​ന​യി​ൽ​നി​ന്ന് സേ​ന​യി​ലേ​ക്ക്!

മും​​​​ബൈ: മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര മു​​​​ഖ്യ​​​​മ​​​​ന്ത്രി ഏ​​​​ക്നാ​​​​ഥ് ഷി​​​​ൻ​​​​ഡെ ന​​​​യി​​​​ക്കു​​​​ന്ന ശി​​​​വ​​​​സേ​​​​ന​​​​യി​​​​ലേ​​​​ക്ക് ഉ​​ദ്ധ​​വ് പ​​​​ക്ഷ ശി​​​​വ​​​​സേ​​​​ന എം​​​​പി​​​​മാ​​​​ർ കൂ​​​​റു​​​​മാ​​റു​​മെ​​ന്ന് അ​​​​ഭ്യൂ​​​​ഹം. എ​​​​ന്നാ​​​​ൽ ഇ​​​​രു ശി​​​​വ​​​​സേ​​​​നാ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളും വാ​​​​ർ​​​​ത്ത നി​​​​ഷേ​​​​ധി​​​​ച്ചു.

ഉ​​ദ്ധ​​​​വ് താ​​​​ക്ക​​​​റെ ന​​​​യി​​​​ക്കു​​​​ന്ന ശി​​​​വ​​​​സേ​​​​ന (യു​​​​ബി​​​​ടി)​​​​യി​​​​ൽ​​​​നി​​​​ന്ന് നേ​​​​താ​​​​ക്ക​​​​ളെ അ​​​​ട​​​​ർ​​​​ത്താ​​​​ൻ ഷി​​​​ൻ​​​​ഡെ പ​​​​ക്ഷം ര​​​​ഹ​​​​സ്യ​​​​മാ​​​​യി (ഓ​​​​പ്പ​​​​റേ​​​​ഷ​​​​ൻ ടൈ​​​​ഗ​​​​ർ) പ്ര​​​​വ​​​​ർ​​​​ത്ത​​​​നം ന​​​​ട​​​​ത്തി​​​​യെ​​​​ന്നാ​​​​ണ് റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ളു​​​​ണ്ടാ​​​​യ​​​​ത്. ശി​​​​വ​​​​സേ​​​​ന (യു​​​​ബി​​​​ടി) എം​​​​പി​​​​മാ​​​​ർ ഷി​​​​ൻ​​​​ഡെയു​​​​മാ​​​​യി കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തി​​​​യെ​​​​ന്നും വാ​​​​ർ​​​​ത്ത വ​​​​ന്നി​​​​രു​​​​ന്നു.

എ​​​​ന്നാ​​​​ൽ വാ​​​​ർ​​​​ത്ത അ​​​​ടി​​​​സ്ഥാ​​​​ന​​​​ര​​​​ഹി​​​​ത​​​​മാ​​​​ണെ​​​​ന്ന് ഷി​​​​ൻ​​​​ഡെ പ​​​​റ​​​​ഞ്ഞു. കിം​​​​വ​​​​ദ​​​​ന്തി​​​​ക​​​​ൾ പ്ര​​​​ച​​​​രി​​​​പ്പി​​​​ക്കു​​​​ന്ന​​​​വ​​​​രു​​​​ടെ ഉ​​​​ദ്ദേ​​​​ശ്യം വി​​​​വാ​​​​ദം സൃ​​​​ഷ്ടി​​​​ക്കു​​​​ക​​​​യെ​​​​ന്ന​​​​താ​​​​ണെ​​​​ന്ന് ഷി​​​​ൻ​​​​ഡെ പ്ര​​​​സ്താ​​​​വ​​​​ന​​​​യി​​​​ൽ പ​​​​റ​​​​ഞ്ഞു.

National

മേ​​​​​യ​​​​​ർപ​​​​​ദ​​​​​വി​​​​​ക്കു വി​​​​​ല​​​​​പേ​​​​​ശ​​​​​ൽ; മുംബൈയിൽ അനിശ്ചിതത്വം

മും​​​​​ബൈ: ബൃഹൻ മും​​​​​ബൈ മു​​​​​നി​​​​​സി​​​​​പ്പ​​​​​ല്‍ കൗ​​​​​ണ്‍സി​​​​​ലി​​​​​ന്‍റെ ഭ​​​​​ര​​​​​ണ​​​​​ത്തി​​​​​നാ​​​​​യി ബി​​​​​ജെ​​​​​പി​​​​​യും ശി​​​​​വ​​​​​സേ​​​​​ന​​​​​യും (ഉദ്ധവ് താ​​​​​ക്കറെ) അ​​​​​ര​​​​​യും​​​​​ത​​​​​ല​​​​​യും മു​​​​​റുക്കി​​​​​യി​​​​​റ​​​​​ങ്ങി​​​​​യ​​​​​തോ​​​​​ടെ വി​​​​​ല​​​​​പേ​​​​​ശ​​​​​ലു​​​​​മാ​​​​​യി ചെ​​​​​റു​​​​​ക​​​​​ക്ഷി​​​​​ക​​​​​ള്‍. മേ​​​​​യ​​​​​ർ​​​​​ പ​​​​​ദ​​​​​വി ഉ​​​​​റ​​​​​പ്പാ​​​​​യാ​​​​​ൽ പി​​​​​ന്തു​​​​​ണ​​​​​യെ​​​​​ന്ന​​​​​താ​​​​​ണു മു​​​​​ഖ്യ​​​​​വാ​​​​​ഗ്ദാ​​​​​നം.

ഉ​​​​​പ​​​​​മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി ഏ​​​​​ക്‌​​​​​നാ​​​​​ഥ് ഷി​​​​​ന്‍ഡെ​​​​​യു​​​​​ടെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ലു​​​​​ള്ള ശി​​​​​വ​​​​​സേ​​​​​ന​​​​​യ്ക്ക് 29 സീ​​​​​റ്റു​​​​​ണ്ട്. ഇ​​​​​രു​​​​​ഭാ​​​​​ഗ​​​​​ത്തു​​​​​ന്നും സ​​​​​മ്മ​​​​​ര്‍ദം ഉ​​​​​യ​​​​​ർ​​​​​ന്ന​​​​​തോ​​​​​ടെ മേ​​​​​യ​​​​​ര്‍സ്ഥാ​​​​​ന​​​​​ത്തി​​​​​നു വി​​​​​ല​​​​​പേ​​​​​ശു​​​​​ക​​​​​യാ​​​​​ണ് ഷി​​​​​ന്‍ഡെ ക്യാ​​​​​മ്പ്. കൗ​​​​​ണ്‍സി​​​​​ല​​​​​ര്‍മാ​​​​​രെ ബാ​​​​​ന്ദ്ര​​​​​യി​​​​​ലെ പ​​​​​ഞ്ച​​​​​ന​​​​​ക്ഷ​​​​​ത്ര ഹോ​​​​​ട്ട​​​​​ലി​​​​​ലേ​​​​​ക്കു മാ​​​​​റ്റു​​​​​ക​​​​​യും ചെ​​​​​യ്തു. രാ​​​​​ജ്യ​​​​​ത്തെ ഏ​​​​​റ്റ​​​​​വും സ​​​​​മ്പ​​​​​ന്ന​​​​​മാ​​​​​യ ത​​​​​ദ്ദേ​​​​​ശ​​​​​സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ലെ ഭ​​​​​ര​​​​​ണം അ​​​​​ഭി​​​​​മാ​​​​​ന​​​​​പ്ര​​​​​ശ്‌​​​​​ന​​​​​മാ​​​​​യാ​​​​​ണു ബി​​​​​ജെ​​​​​പി​​​​​യും എ​​​​​തി​​​​​ര്‍പ​​​​​ക്ഷ​​​​​ത്തു​​​​​ള്ള ഉ​​​​​ദ്ദ​​​​​വ് താ​​​​​ക്ക​​​​​റെ വി​​​ഭാ​​​ഗ​​​വും കാ​​​​​ണു​​​​​ന്ന​​​​​ത്.

227 അം​​​​​ഗ കൗ​​​ൺ​​​സി​​​ലി​​​​​ല്‍ കേ​​​​​വ​​​​​ല​​​​​ ഭൂ​​​​​രി​​​​​പ​​​​​ക്ഷ​​​​​ത്തി​​​​​ന് 114 അം​​​​​ഗ​​​​​ങ്ങ​​​​​ളു​​​​​ടെ പി​​​​​ന്തു​​​​​ണ​​​​​വേ​​​​​ണം. 89 സീ​​​​​റ്റു​​​​​ക​​​​​ളി​​​​​ല്‍ വി​​​​​ജ​​​​​യി​​​​​ച്ച ബി​​​​​ജെ​​​​​പി​​​​​യെ ഷി​​​​​ന്‍ഡെ വി​​​​​ഭാ​​​​​ഗം പി​​​​​ന്തു​​​​​ണ​​​​​ച്ചാ​​​​​ല്‍ അം​​​​​ഗ​​​​​സ​​​​​ഖ്യ 118 ലെ​​​​​ത്തും. മ​​​​​റ്റൊ​​​​​രു ഉ​​​​​പ​​​​​മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി അ​​​​​ജി​​​​​ത് പ​​​​​വാ​​​​​റി​​​​​ന്‍റെ നാ​​​​​ഷ​​​​​ണ​​​​​ലി​​​​​സ്റ്റ് കോ​​​​​ണ്‍ഗ്ര​​​​​സി​​​​​നും മൂ​​​​​ന്നു സീ​​​​​റ്റു​​​​​ക​​​​​ളു​​​​​ണ്ട്.

പ്ര​​​​​തി​​​​​പ​​​​​ക്ഷ​​​​​ത്താ​​​​​ക​​​​​ട്ടെ ശി​​​​​വ​​​​​സേ​​​​​ന​​​​​യ്ക്കു​​​​​ള്ള​​​​​ത് (യു​​​​​ബി​​​​​റ്റി) 65 സീ​​​​​റ്റു​​​​​ക​​​​​ൾ‌. എം​​​​​എ​​​​​ന്‍എ​​​​​സി​​​​​യു​​​​​ടെ ആ​​​​​റ് സീ​​​​​റ്റു​​​​​ക​​​​​ളും എ​​​​​ന്‍സി​​​​​പി​​​​​യു​​​​​ടെ (എ​​​​​സ്പി) ഒ​​​​​രു​​​​​സീ​​​​​റ്റും ചേ​​​​​രു​​​​​ന്ന​​​​​തോ​​​​​ടെ മൊ​​​​​ത്തം അം​​​​​ഗ​​​​​ബ​​​​​ലം 72 ആ​​​​​കും. ഇ​​​​​തി​​​​​നു പു​​​​​റ​​​​​മേ​​​​​യാ​​​​​ണ് കോ​​​​​ണ്‍ഗ്ര​​​​​സി​​​​​ന്‍റെ 24 സീ​​​​​റ്റു​​​​​ക​​​​​ള്‍. എ​​​​​ഐ​​​​​എം​​​​​ഐ​​​​​എം (8)എ​​​​​സ്പി (2) എ​​​​​ന്നി​​​​​ങ്ങ​​​​​നെ മ​​​​​റ്റു ര​​​​​ണ്ടു​​​​​ക​​​​​ക്ഷി​​​​​ക​​​​​ളും അ​​​​​വ​​​​​ശേ​​​​​ഷി​​​​​ക്കു​​​​​ന്നു​​​​​ണ്ട്.

മും​​​​​ബൈ​​​​​യു​​​​​ടെ മേ​​​​​യ​​​​​ര്‍ ശി​​​​​വ​​​​​സേ​​​​​ന​​​​​യി​​​​​ല്‍ (ഷി​​​​​ൻ​​​​​ഡേ) നി​​​​​ന്നു​​​​​ള്ള ഒ​​​​​രാ​​​​​ളാ​​​​​യി​​​​​രി​​​​​ക്ക​​​​​ണ​​​മെ​​​ന്നു​​​മെ​​​ന്നു ഷി​​​ൻ​​​ഡേ ക്യാ​​​ന്പ് പ്ര​​​തി​​​രി​​​ച്ചു. കാ​​​​​ര​​​​​ണം, ഇ​​​​​തു ബാ​​​​​ല​​​​​സാ​​​​​ഹെ​​​​​ബി​​​​​ന്‍റെ (ബാ​​​​​ല്‍ താ​​​​​ക്ക​​​​​റെ) പാ​​​​​ര​​​​​മ്പ​​​​​ര്യ​​​​​മാ​​​ണ്. കൗ​​​​​ൺ​​​​​സി​​​​​ല​​​​​ർ​​​​​മാ​​​​​ർ മൂ​​​​​ന്ന് ദി​​​​​വ​​​​​സം ബാ​​​​​ന്ദ്ര​​​​​യി​​​​​ലെ ഹോ​​​​​ട്ട​​​​​ലി​​​​​ൽ ക​​​​​ഴി​​​​​യും. പാ​​​​​ര്‍ട്ടി​​​​​യി​​​​​ലെ ഐ​​​​​ക്യം ഉ​​​​​റ​​​​​പ്പി​​​​​ക്കു​​​​​ക​​​​​യാ​​​​​ണ് ല​​​​​ക്ഷ്യം. ഒ​​​​​രു​​​​​ത​​​​​ര​​​​​ത്തി​​​​​ലു​​​​​ള്ള വി​​​​​ല​​​​​പേ​​​​​ശ​​​​​ലി​​​​​നും ത​​​​​യാറി​​​​​ല്ല എ​​​​​ന്നും അ​​​ദ്ദേ​​​ഹം വി​​​ശ​​​ദീ​​​ക​​​രി​​​ക്കു​​​ന്നു.

അ​​​​​തേ​​​​​സ​​​​​മ​​​​​യം, ത​​​​​ങ്ങ​​​​​ള്‍ അ​​​​​ഭി​​​​​മാ​​​​​ന​​​​​മാ​​​​​യി കാ​​​​​ണു​​​​​ന്ന മും​​​​​ബൈ കോ​​​​​ര്‍പറേ​​​​​ഷ​​​​​നി​​​​​ല്‍ ഏ​​​​​തു​​​​​വി​​​​​ധേ​​​​​ന​​​​​യും ഭ​​​​​ര​​​​​ണം നി​​​​​ല​​​​​നി​​​​​ര്‍ത്താ​​​​​ന്‍ ഉ​​​​​ദ്ധ​​​​​വ് താ​​​​​ക്ക​​​​​റെ വി​​​​​ഭാ​​​​​ഗ​​​​​വും നീ​​​​​ക്ക​​​​​ങ്ങ​​​​​ള്‍ തു​​​​​ട​​​​​രു​​​​​ക​​​​​യാ​​​​​ണ്.

ബിജെപി നേടിയത് 1,425 തദ്ദേശ സീറ്റുകൾ

മും​​​​ബൈ: മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര​​​​യി​​​​ലെ 29 മു​​​​നി​​​​സി​​​​പ്പ​​​​ൽ കോ​​​​ർ​​​​പറേ​​​​ഷ​​​​നു​​​​ക​​​​ളി​​​​ലെ 2,869 സീ​​​​റ്റു​​​​ക​​​​ളി​​​​ൽ 1,425 ഉം ​​​​സ്വ​​​​ന്ത​​​​മാ​​​​ക്കി​​​​യ​​​​തു ബി​​​​ജെ​​​​പി. മൂ​​​​ന്നു​​​​ദ​​​​ശ​​​​ക​​​​ങ്ങ​​​​ളാ​​​​യി താ​​​​ക്ക​​​​റെ കു​​​​ടും​​​​ബം കൈ​​​​യ​​​​ട​​​​ക്കി​​​​വ​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന ബ്രി​​​​ഹാ​​​​ൻ​​​​മും​​​​ബൈ മു​​​​നി​​​​സി​​​​പ്പ​​​​ൽ കോ​​​​ർ​​​​പറേ​​​​ഷ​​​​ൻ (ബി​​​​എം​​​​സി) ഭ​​​​ര​​​​ണം​​​കൂ​​​ടി സ്വ​​​ന്ത​​​മാ​​​ക്കി​​​യാ​​​ൽ മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര ത​​​​ദ്ദേ​​​​ശ​​​​പ്പോ​​​​രി​​​​ൽ ബി​​​​ജെ​​​​പി​​​​ക്കു സ​​​​ന്പൂ​​​​ർ​​​​ണ ആ​​​​ധി​​​​പ​​​​ത്യ​​​​മാ​​​​കും.

227 അം​​​​ഗ ബി​​​​എം​​​​സി കൗ​​​​ൺ​​​​സി​​​​ലി​​​​ൽ ബി​​​​ജെ​​​​പി​​​​ക്ക് 89 പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളു​​​​ണ്ട്. ഷി​​​​ൻ​​​​ഡെ വി​​​​ഭാ​​​​ഗം ശി​​​​വ​​​​സേ​​​​ന​​​​യ്ക്ക് 29 സീ​​​​റ്റും. എ​​​​തി​​​​ർ​​​​പ​​​​ക്ഷ​​​​ത്തു​​​​ള്ള ഉ​​​​ദ്ദ​​​​വ് താ​​​​ക്ക​​​​റെ വി​​​​ഭാ​​​​ഗം 65 സീ​​​​റ്റു​​​​ക​​​​ൾ നേ​​​​ടി​​​​യ​​​​പ്പോ​​​​ൾ എം​​​​എ​​​​ൻ​​​​എ​​​​സ് ആ​​​​റി​​​​ട​​​​ത്ത് ജ​​​​യി​​​​ച്ചു.

വി​​​​ബി​​​​എ​​​​യു​​​​മാ​​​​യി സ​​​​ഖ്യ​​​​മു​​​​ണ്ടാ​​​​ക്കി​​​​ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​നെ നേ​​​​രി​​​​ട്ട കോ​​​​ൺ​​​​ഗ്ര​​​​സ് 24 സീ​​​​റ്റു​​​​ക​​​​ളി​​​ൽ വി​​​​ജ​​​​യി​​​​ച്ചു. എ​​​​ഐ​​​​എം​​​​ഐ​​​​എം (8), എ​​​​ൻ​​​​സി​​​​പി (3), എ​​​​സ്പി (2) എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് മ​​​റ്റു​​​ള്ള​​​വ​​​രു​​​ടെ ക​​​ക്ഷി​​​നി​​​ല. എ​​​​ൻ​​​​സി​​​​പി-​​​​എ​​​​സ്പി​​​​ക്ക് ഒ​​​​രു സീ​​​​റ്റു​​​​കൊ​​​ണ്ടു തൃ​​​പ്തി​​​പ്പെ​​​ടേ​​​ണ്ടി​​​വന്നു. 151 അം​​​​ഗ നാ​​​​ഗ്പു​​​​ർ മു​​​​നി​​​​നി​​​​പ്പാ​​​​ലി​​​​റ്റി​​​​യി​​​​ൽ ബി​​​​ജെ​​​​പി നേ​​​​ടി​​​​യ​​​​ത് 102 സീ​​​​റ്റു​​​​ക​​​​ൾ. കോ​​​​ൺ​​​​ഗ്ര​​​​സി​​​​നാ​​​​ക​​​​ട്ടെ വി​​​​ജ​​​​യി​​​​ക്കാ​​​​നാ​​​​യ​​​​ത് വെ​​​​റും 34 സീ​​​​റ്റു​​​​ക​​​​ളി​​​​ൽ മാ​​​​ത്രം. നാ​​​​സി​​​​ക്കി​​​​ൽ ബി​​​​ജെ​​​​പി 72 സീ​​​​റ്റു​​​​ക​​​​ൾ നേ​​​​ടി. ഷി​​​​ൻ​​​​ഡെ വി​​​​ഭാ​​​​ഗം ശി​​​​വ​​​​സേ​​​​ന​​​​യ്ക്ക് 26 സീ​​​​റ്റും.

ശി​​​​വ​​​​സേ​​​​ന (യു​​​​ബി​​​​റ്റി) 15 സീ​​​​റ്റു​​​​ക​​​​ളി​​​​ൽ വി​​​​ജ​​​​യി​​​​ച്ചു. കോ​​​​ൺ​​​​ഗ്ര​​​​സി​​​​നു മൂ​​​​ന്നു സീ​​​​റ്റു​​​​ക​​​​ളും എ​​​​ൻ​​​​സി​​​​പി​​​​ക്കു നാ​​​​ലു സീ​​​​റ്റു​​​​ക​​​​ളു​​​​മാ​​​​ണ് നാ​​​​സി​​​​ക്കി​​​​ൽ.

ഛത്ര​​​​പ​​​​തി സം​​​​ഭാ​​​​ജി​​​​ന​​​​ഗ​​​​റി​​​​ൽ ബി​​​​ജെ​​​​പി 57 സീ​​​​റ്റു​​​​ക​​​​ൾ നേ​​​​ടി. ശി​​​​വ​​​​സേ​​​​ന​​​​യ്ക്കു 13 സീ​​​​റ്റു​​​​ക​​​​ൾ ല​​​​ഭി​​​​ച്ചു. കോ​​​​ൺ​​​​ഗ്ര​​​​സി​​​​ന് ഒ​​​​രു സീ​​​​റ്റും ല​​​​ഭി​​​​ച്ചു. എ​​​​ഐ​​​​എം​​​​ഐ​​​​എം ഉ​​​​ൾ​​​​പ്പെ​​​​ടെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ക​​​​മ്മീഷ​​​​നി​​​​ൽ ര​​​​ജി​​​​സ്റ്റ​​​​ർ​​​​ചെ​​​​യ്ത മ​​​​റ്റു​​​​ക​​​​ക്ഷി​​​​ക​​​​ൾ 33 സീ​​​​റ്റു​​​​ക​​​​ൾ നേ​​​​ടി.

മൊ​​​ത്തം ക​​​ണ​​​ക്കെ​​​ടു​​​ത്താ​​​ൽ 2,869 സീ​​​​റ്റു​​​​ക​​​​ളി​​​​ൽ 1,424 എ​​​​ണ്ണം ബി​​​​ജെ​​​​പി സ്വ​​​ന്ത​​​മാ​​​ക്കി. ശി​​​​വ​​​​സേ​​​​ന (399) കോ​​​​ൺ​​​​ഗ്ര​​​​സ് (324) എ​​​​ൻ​​​​സി​​​​പി (167) ശി​​​​വ​​​​സേ​​​​ന -യു​​​​ബി​​​​റ്റി (155) എ​​​​ൻ​​​​സി​​​​പി -എ​​​​സ്പി (36) എം​​​​എ​​​​ൻ​​​​എ​​​​സ് (13), ബി​​​​എ​​​​സ്പി (6), മ​​​​റ്റ് ക​​​​ക്ഷി​​​​ക​​​​ൾ 196 എ​​​​ന്നി​​​​വ​​​​ർ​​​​ക്കു പു​​​​റ​​​​മേ 19 സ്വ​​​​ത​​​​ന്ത്ര​​​​രും ഇ​​​​ത്ത​​​​വ​​​​ണ വി​​​​ജ​​​​യി​​​​ച്ചു.

National

പാർലമെന്‍റിൽ വന്ദേമാതരം പാടുമെന്ന് ഉദ്ധവ് താക്കറെ

മും​​​ബൈ: ശി​​​വ​​​സേ​​​ന​​​യു​​​ടെ എം​​​പി​​​മാ​​​ർ പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ വ​​​ന്ദേ​​​മാ​​​ത​​​രം ഉ​​​റ​​​ക്കെ ആ​​​ല​​​പി​​​ക്കു​​​മെ​​​ന്നും ത​​​ട​​​യാ​​​ൻ ബി​​​ജെ​​​പി​​​യെ വെ​​​ല്ലു​​​വി​​​ളി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും പാ​​​ർ​​​ട്ടി ത​​​ല​​​വ​​​ൻ ഉ​​​ദ്ധ​​​വ് താ​​​ക്ക​​​റെ.

വ​​​ന്ദേ​​​മാ​​​ത​​​ര​​​വും ജ​​​യ്ഹി​​​ന്ദും പോ​​​ലെ​​​യു​​​ള്ള മു​​​ദ്രാ​​​വാ​​​ക്യ​​​ങ്ങ​​​ൾ സ​​​ഭ​​​യ്ക്ക് അ​​​ക​​​ത്തും പു​​​റ​​​ത്തും മു​​​ഴ​​​ക്കു​​​ന്ന​​​ത് പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി മ​​​ര്യാ​​​ദ​​​ക​​​ൾ​​​ക്ക് എ​​​തി​​​രാ​​​ണെ​​​ന്ന് ഈ ​​​മാ​​​സം 24ന് ​​​രാ​​​ജ്യ​​​സ​​​ഭാ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് അം​​​ഗ​​​ങ്ങ​​​ളെ ഓ​​​ർ​​​മി​​​പ്പി​​​ച്ചി​​​രു​​​ന്നു.

രാ​​​ജ്യ​​​ത്ത് ജീ​​​വി​​​ക്ക​​​ണ​​​മെ​​​ങ്കി​​​ൽ വ​​​ന്ദേ​​​മാ​​​ത​​​രം പാ​​​ട​​​ണ​​​മെ​​​ന്ന് മു​​​ൻ​​​പ് ബി​​​ജെ​​​പി എ​​​ല്ലാ​​​വ​​​രോ​​​ടും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്ന​​​തും താ​​​ക്ക​​​റെ വാ​​​ർ​​​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ഓ​​​ർ​​​മി​​​പ്പി​​​ച്ചു.

മെ​​​ക്കാ​​​ളെ​​​യു​​​ടെ മ​​​ക്ക​​​ളാ​​​ണോ ബി​​​ജെ​​​പി​​​യി​​​ലു​​​ള്ള​​​തെ​​​ന്നും ഇ​​​പ്പോ​​​ഴ​​​ത്തെ നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യ വ്യ​​​ക്തി​​​യെ ബി​​​ജെ​​​പി പാ​​​ക്കി​​​സ്ഥാ​​​നി​​​ലേ​​​ക്ക് അ​​​യ​​​യ്ക്കു​​​മോ​​​യെ​​​ന്നും താ​​​ക്ക​​​റെ ചോ​​​ദി​​​ച്ചു.

Latest News

Corehub Up